News in detail

Date of publish:15-02-2021
ദിൽഷാദ് ഗാ൪ഡ൯ സെ൯റ് സ്ററീഫ൯സ് ഓർത്തഡോൿസ് ഇടവകയിൽ സൺഡേസ്കൂൾ ദിനം ആചരിച്ചു. |
നൃൂഡൽഹി: ദിൽഷാദ് ഗാ൪ഡ൯ സെ൯റ് സ്ററീഫ൯സ് ഓർത്തഡോൿസ് ഇടവകയിൽ സൺഡേസ്കൂൾ ദിനം ആചരിച്ചു. ഇന്ന് വിശുദ്ധ കുർബാനയ്ക്ക് ശേഷം ഡൽഹി ഭദ്രാസന സൺഡേസ്കൂൾ വൈസ് പ്രസിഡന്റ് റവ. ഫാദർ ജാക്സൺ എം. ജോൺ തിരി കൊളുത്തി ഉദ്ഘാടനം ചെയ്തു അധ്യക്ഷനായിരുന്നു , ഇടവക വികാരി റവ. ഫാ. തോമസ് വർഗീസ് (ജിജോ പുതുപ്പള്ളി), സൺഡേസ്കൂൾ ഹെഡ്മാസ്റ്റർ ചാക്കോ എൻ ഫിലിപ്പ്, സൺഡേസ്കൂൾ സെക്രട്ടറി ഷാജി ഫിലിപ്പ് കടവിൽ എന്നിവരുടെ നേതൃത്വത്തിൽ സൺഡേസ്കൂൾ ദിനം ഇന്ന് ഇടവകയിൽ ആചരിച്ചു. സൺഡേ സ്കൂൾ വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു. |