News in detail
ലോക വനിതാ ദിനത്തിൽ BPD കേരള 3300 യൂണിറ്റ് രക്ത ദാന മികവിലേക്ക് |
ലോകം വനിതാ ദിന ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിന്റെ കാവൽക്കാരായ ധീര ജവാന്മാർക്ക് BPD കേരളയുടെ വനിതകൾ രക്ത ദാനം ചെയ്യുന്നതോടുകൂടി 3300 യൂണിറ്റ് രക്ത ദാന മികവിൽ എത്തിച്ചേരാൻ കഴിയും എന്ന സന്തോഷത്തിലാണ് സംഘടന ഭാരവാഹികൾ ഇന്ന് രാവിലെ 9-30 മണിക്ക് ഡൽഹി കാന്റ (Delhi contonment) A F T C യിൽ ആയിരിക്കും രക്ത ദാനം നൽകുക. ഈ പരിപാടിയുടെ വിജയത്തിനായി കൂടുതൽ വനിതകൾ മിന്നോട്ട് വരാൻ തയ്യാറാവണം എന്നു ഭാരവാഹികൾ അഭ്യർത്ഥിക്കുകയുണ്ടായി. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. അനിൽ T K (chairman) 9999287100 |