News in detail

Date of publish:08-03-2021
ഇടവക വികാരി റവ.ഫാ. തോമസ് വർഗീസ് അച്ചന്റെ നേതൃത്വത്തിൽ ഭക്ഷണപൊതികൾ തയാറാക്കി വിതരണം ചെയ്തതിൽ നിന്ന്. |
നൃൂഡൽഹി: ദിൽഷാദ് ഗാ൪ഡ൯ സെന്റ് സ്ററീഫ൯സ് ഓർത്തഡോൿസ് ഇടവകയിലെ എം ജി ഒ സി എസ് എം അംഗങ്ങൾ വലിയ നോയമ്പ് ആചരിക്കുന്ന ഈ ദിവസങ്ങളിൽ ഒരു നേരത്തെ ഭക്ഷണം ഉപേക്ഷിച്ചു തെരുവ് പ്രദേശങ്ങളിൽ താമസിക്കുന്ന നിർധരായ കുട്ടികൾക്കും, അംഗങ്ങൾക്കുമായി ഇടവക വികാരി റവ.ഫാ. തോമസ് വർഗീസ് (ജിജോ പുതുപ്പള്ളി) അച്ചന്റെ നേതൃത്വത്തിൽ ഭക്ഷണപൊതികൾ തയാറാക്കി വിതരണം ചെയ്തതിൽ നിന്ന്. |