News in detail

Date of publish:08-03-2021
പ്രവാസി ഇൻഷുറൻസ് പരിരക്ഷയും വാർദ്ധക്യകാല വേതന പദ്ധതിയും |
ന്യൂഡൽഹി: പ്രവാസി ഇൻഷുറൻസ് പരിരക്ഷയും വാർദ്ധക്യകാല വേതന പദ്ധതിയും എന്ന വിഷയത്തിൽ ഡൽഹി മലയാളി അസോസിയേഷൻ (ഡി.എം.എ.), ആർ.കെ. പുരത്തെ ഡി.എം.എ. സാംസ്കാരിക സമുച്ചയത്തിൽ നടത്തിയ ശിബിരത്തിൽ ഡി.എം.എ.യുടെ പുതുക്കിയ നോർക്ക അംഗത്വ സർട്ടിഫിക്കറ്റ് നോർക്ക ഡവലപ്പ്മെൻറ് ഓഫീസറും ഗവണ്മെൻ്റ് അണ്ടർ സെക്രട്ടറിയുമായ ഷാജിമോൻ ജെ.യിൽ നിന്നും ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡൻറ് കെ. രഘുനാഥ് ഏറ്റുവാങ്ങുന്നു. ഡി.എം.എ. ജോയിൻ്റ് ട്രഷറാർ പി.എൻ. ഷാജി, വൈസ് പ്രസിഡൻറ്മാരായ കെ.ജി. രഘുനാഥൻ നായർ, മണികണ്ഠൻ കെ.വി., ട്രഷറാർ മാത്യു ജോസ്, അഡീഷണൽ ജനറൽ സെക്രട്ടറി കെ.ജെ. ടോണി തുടങ്ങിയവർ സമീപം. |