News in detail
ഡി.എം.എ.യുടെ കരോൾ ഗാന മത്സരത്തിലെ സമ്മാനാർഹർ |
ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ക്രിസ്തുമസ്-പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ ക്രിസ്തുമസ് കരോൾ മത്സരത്തിൽ ഒന്നാം സമ്മാനത്തിന് അർഹരായ മയൂർ വിഹാർ ഫേസ്-3 ഏരിയാ ടീം മാനുവേൽ മലബാർ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടർ മാനുവേൽ മെഴുക്കനാലിൽ നിന്നും ഫലകം ഏറ്റുവാങ്ങുന്നു. രണ്ടാം സമ്മാനത്തിന് അർഹരായത് ജനക്പുരി ഏരിയാ ടീംമും, മൂന്നാം സമ്മാനത്തിന് അർഹരായത് രജൗരി ഗാർഡൻ ഏരിയാ ടീംമുമാണ് ഡി.എം.എ.പ്രസിഡൻറ് കെ. രഘുനാഥ്, ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, വൈസ് പ്രസിഡൻറ്മാരായ കെ.ജി. രഘുനാഥൻ നായർ, മണികണ്ഠൻ കെ.വി., അഡീഷണൽ ജനറൽ സെക്രട്ടറി കെ.ജെ. ടോണി, ട്രഷറാർ മാത്യു ജോസ് തുടങ്ങിയവർ സമീപം. |