News in detail
NSS, ഗ്രെയ്റ്റർ നോയ്ഡ സംഘടിപ്പിക്കുന്ന, പ്രവാസി പെൻഷൻ - വസ്തുതകളും സംശയങ്ങളും എന്ന വിഷയത്തിൽ 07/03/2021ന് വെബ്നാർ. |
ന്യൂഡൽഹി: മാസം 100 രൂപ വീതം 5 വർഷം 6000/- രൂപ അടക്കുന്നവർക്ക് 60 വയസ്സ് കഴിയുമ്പോൾ 3300/- രൂപ പ്രവാസി പെൻഷൻ കിട്ടുമെന്നറിയാമോ? ഇത് കൂടാതെ കേരളത്തിന് വെളിയിൽ താമസിക്കുന്ന ആളുകൾക്ക് NORKA നൽകുന്ന മറ്റു ആനൂകൂല്യങ്ങളെ പറ്റി അറിയാമോ? 90% പേരും അറിയില്ല എന്നാണ് ഉത്തരം നൽകുക. ഇത്തരം കാര്യങ്ങളെ പറ്റി വിശദമായി വിവരിക്കുന്നതിനു നോർക്കയുടെ ഡൽഹി ചുമതല യുള്ള ശ്രീ ഷാജിമോൻ (Under Secretary to Government & NRK Development Officer) നമ്മോട് സംവദിക്കുന്നു. ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു. NSS ഡൽഹിയുടെ കീഴിലുള്ള NSS കരയോഗം, ഗ്രേറ്റർ നോയിഡ (ഉത്തർ പ്രദേശ്) മാർച്ച് 7, ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് നടത്തുന്ന സൂം മീറ്റിങ്ങിലേക്ക് എല്ലാ സുഹൃത്തുക്കൾക്കും സ്വാഗതം. ലിങ്ക് ചുവടെ കൊടുക്കുന്നു:- Join Zoom Meeting: https://zoom.us/j/96149240561?pwd=c2VzaWF6d2pJNjFhd0RVRnpZRTlGQT09 Meeting ID: 961 4924 0561 |