News in detail
ദിവസം എത്ര വെള്ളം, എപ്പോൾ, എങ്ങിനെ കുടിക്കണം /HOW MUCH WATER SHOULD YOU DRINK A DAY & WHEN |
വെള്ളം അധികമായാലും പ്രശ്നമാണ് അതുപോലെ തന്നെ കുറഞ്ഞാലും. മനുഷ്യശരീരത്തിന്റെ 60 മുതൽ 65 ശതമാനം വരെ വെള്ളമാണ്.ശരീരത്തിലെ ഓരോ അവയവതിന്ടെയും സുഗമമായ പ്രവർത്തനത്തിന് വെള്ളം അത്യാവശ്യമാണ്. വിയർപ്പു വഴിയും, മൂത്രത്തിൽ കൂടിയും, ശ്വാസോച്വസത്തിൽ കൂടിയും ഒരു പാട് വെള്ളം ശരീരത്തിന് നഷ്ടപ്പെടുന്നത് നികത്തേണ്ടത് അത്യാവശ്യമാണ്. Krishnan Nambiar Certified Fitnes Trainer Dwarka, Delhi |