News in detail
എട്ടാമത് ജോബ് മാർ പീലക്സിനോസ് മ്യൂസിക്കൽ ഫീസ്റ്റ്ഡ, ൽഹി ഭദ്രാസനാധിപൻ യൂഹാനോൻ മാർ ദിമെത്രിയോസ് ഉദ്ഘാടനം ചെയ്തു. |
നൃൂഡൽഹി: ദിൽഷാദ് ഗാ൪ഡ൯ സെന്റ് സ്റ്റീഫന്‍സ് ഓർത്തഡോക്സ് പള്ളിയുടെ കാവൽ പരിശുദ്ധനും, ശെമ്മാശ്ശ൯മാരിൽ പ്രധാനിയും സഹദേ൯മാരിൽ മു൯പനും സഭയുടെ പ്രഥമരക്തസാക്ഷിയുമായ മാ൪ സ്തേഫാനോസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ സമാപിച്ചു.പ്പെരുന്നാൾ ശുശ്രൂഷകൾക്ക് ഡൽഹി ഭദ്രാസനാധിപ൯ അഭി. ഡോ. യുഹാനോൻ മാ൪ ദിമെത്രിയോസ് മുഖ്യകാ൪മ്മികതൃം നി൪വഹിച്ചു. 10-01-2021 ഞായറാഴ്ച രാവിലെ 11.00 മണിക്ക് ഇടവകയുടെ അഭിമാനമായ എട്ടാമത് ജോബ് മാർ പീലക്സിനോസ് മ്യൂസിക്കൽ ഫീസ്റ്റ് (JMP Musical Feast-VIII)തിരുമനസ്സുകൊണ്ട് ഉദ്ഘാടനം ചെയ്തതിൽനിന്ന്. അഭി. ജോബ് മാർ പീലക്സിനോസ് തിരുമേനി കുറിച്ചുള്ള അനുസ്മരണ പ്രഭാഷണം ഡൽഹി ഭദ്രാസന സെക്രട്ടറി റവ. ഫാ. സജി യോഹന്നാൻ നടത്തി. |