Search Results for Bhajan Groups

Reset
Bhajan Groups
Om Ragamalika
Name of Business/ServiceOm Ragamalika
CategoryBhajan Groups
Contact PersonVinod Kumar Pillai
LocationVikaspuri
Nature of Business

Rendering soulful bhajans over 2 decades...
കഴിഞ്ഞ ഇരുപത് വർഷങ്ങളിലും ഏറെ കാലമായി ഡൽഹിയിലും പ്രാന്ത പ്രദേശങ്ങളിലും ഭജനകൾ അവതരിപ്പിച്ച് ഏറെ ജനപ്രീതി നേടിയ ഓം രാഗമാലിക, വികാസ്‌പുരി, ഡൽഹി  (ഓം ഭജന സമിതി എന്ന് മുമ്പ് അറിയപ്പെട്ടിരുന്ന) ഒരു പറ്റം അയ്യപ്പ ഭക്തരുടെയും, സംഗീത പ്രേമികളുടെയും ഒരു കൂട്ടായ്മയാണ്. വരുന്ന മണ്ഡലകാലത്തിൽ പൂജാവേദികളെ ഭക്തിസാന്ദ്രമാക്കുവാനും നല്ല പരമ്പരാഗത ഭജനങ്ങൾ ആസ്വദിക്കുവാനുമായി ബന്ധപ്പെടുക -  9810764208, 9810699696.

Saranatheertham (STM) Orchestra
Name of Business/ServiceSaranatheertham (STM) Orchestra
CategoryBhajan Groups
Contact PersonBiju MV
LocationDelhi-NCR
Nature of Business

Ganamela, Bhakti Ganamela, Bhajana

ഡൽഹി മലയാളികളുടെ അംഗീകാരം നേടി 6-ാം വർഷത്തിലേക്ക് 
ഡൽഹയിയിലെ കലാകാരന്മാർക്കൊപ്പം കേരളത്തിൽനിന്നുള്ള പ്രമുഖ കലാകാരന്മാരേയും പങ്കെടുപ്പിക്കുന്നു  

Saranakeerthanam
Name of Business/ServiceSaranakeerthanam
CategoryBhajan Groups
Contact PersonMr. Pradeep Kumar
LocationChattarpur
Nature of Business

Hindu Devotional Bhajans, Recitation of Hindu epics Srimath Bhagavatham, Sree Adhyatma Ramayanam