Search Results for Musical Groups & Bands

Reset
Musical Groups & Bands
 തത്വമസി
Name of Business/Service തത്വമസി
CategoryMusical Groups & Bands
Contact PersonRadjakrishnan Varenikal
LocationVikaspuri
Nature of Business

കാൽ നൂറ്റാണ്ടായി ഡൽഹിയിലെയും പരിസരപ്രദേശങ്ങളിലെയും ക്ഷേത്രാങ്കണത്തിലും അയ്യപ്പപൂജ മണ്ഡപങ്ങളിലും ഭക്തജനഹൃദയങ്ങളിൽ ഭക്തി സാന്ദ്രമായ ഗാനാമൃതം സമ്മാനിച്ച തത്വമസി വികാസ്പുരി കൂടുതൽ കലാകാരികളെയും കലാകാരന്മാരെയും കോർത്തിണക്കികൊണ്ട് ജൈത്ര യാത്ര തുടരുന്നു. കഴിഞ്ഞ കാലങ്ങളിലും... അതേപോലെ തന്ന് ഈ വർഷവും വളരേ മുൻകൂട്ടി ഞങ്ങളിൽ വിശ്വാസം അർപ്പിച് ഞങ്ങളെ ബുക്ക് ചെയ്ത എല്ലാ ക്ഷേത്ര ഭാരവാഹികൾക്കും പൂജാസമിതിക്കും ഞങ്ങളുടെ വിനീതമായ നന്ദി. 

ഞങളുടെ ഭക്തിഗാനസുധ ബുക്ക് ചെയ്യുവാനുദ്ദേശിക്കുന്ന ഭക്തജനങ്ങൾ ഞങ്ങളുടെ കൊ-ഓർഡിനേറ്റർ രാധാകൃഷ്ണൻ വരേണിക്കൽ mob. 9811577193, 8368012437 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Sruthilaya Live
Name of Business/ServiceSruthilaya Live
CategoryMusical Groups & Bands
Contact PersonK.K. Radhakrishnan
LocationVasundhara Enclave
Nature of Business

* Ganamela
* Bhakthiganamela
* Instrumental Music
* Saneetha Nritha Sandhya
* Comedy Shows
* Group Carnatic Music Recital

Talented Singer : Professional Musicians play 100% Live * Quality Sound Systm

For booking: +91 9911450542 | for Carnatic Music & Keyboard Classes +91 8826036548

Delhi Madhuraganavedi (Ad not verified)
Name of Business/ServiceDelhi Madhuraganavedi (Ad not verified)
CategoryMusical Groups & Bands
Contact PersonTo be updated
LocationDelhi & NCR
Nature of Business
* Old is Gold (Evergreen Melody only) * Ganamela * Mega Ganamela with Play Back Singer & Idia Star Singers * Birthday & Marriage Parties.