News in detail
ഗുരുഗ്രാം സെക്ടർ 21 ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ മണ്ഡല-മകര വിളക്ക് മഹോത്സവം |
ന്യൂ ഡൽഹി: ഗുരുഗ്രാം സെക്ടർ 21 ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ മണ്ഡല-മകര വിളക്ക് മഹോത്സവം നവംബർ 17 രാവിലെ 5:30-ന് നിർമ്മാല്യ ദർശനം, മലർ നിവേദ്യം, മണ്ഡല മഹോത്സവകാലത്ത് ശനിയാഴ്ച വൈകുന്നേരം ലഘു ഭക്ഷണം ഞായറാഴ്ചകളിൽ രാവിലെ ലഘു ഭക്ഷണവും ഉച്ചയ്ക്ക് അന്നദാനവും വൈകിട്ട് ലഘുഭക്ഷണവും ഉണ്ടായിരിക്കും. വഴിപാടുകൾ ബുക്കു ചെയ്യുവാനും കൂടുതൽ വിവരങ്ങൾക്കും 01244004479, 9311874983 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്. |