News in detail
ഗുരുഗ്രാം സെക്ടർ 21 ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ |
ന്യൂ ഡൽഹി: ഗുരുഗ്രാം സെക്ടർ 21 ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ മണ്ഡല മഹോത്സവ പൂജകളോടനുബന്ധിച്ച് നവമ്പർ 26 (വൃശ്ചികം 14) ഞയറാഴ്ച്ച വിശേഷാൽ പൂജകൾ അരങ്ങേറും. രാവിലെ 5:30-ന് നിർമ്മാല്യ ദർശനം, അഷ്ടദ്രവ്യ മഹാ ഗണപതിഹോമം, അഷ്ടാഭിഷേകം, ഉഷഃപൂജ, ഉച്ചക്ക് 12:00 -ന് ഉച്ചപൂജ എന്നിവയും 11:00 മണി മുതൽ ഗുരുഗ്രാം അയ്യപ്പാ സേവാ സമതിയുടെ ഭജനയും 1:30-ന് അന്നദാനവും ഉണ്ടാവും. അന്നേ ദിവസത്തെ പ്രത്യേക പൂജകളും വഴിപാടുകളും ബുക്ക് ചെയ്യുവാനും കൂടുതൽ വിവരങ്ങൾക്കും |