News in detail
| BPD കേരളയും ബിപിടി സ്ത്രീ ജ്വാലയും, ഇന്ത്യൻ ക്യാൻസർ സൊസൈറ്റിയും സംയുക്തമായി ക്യാൻസർ സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു. |
BPD കേരളയുടെയും ബിപിടി സ്ത്രീ ജ്വാല യുടെയും ആഭിമുഖ്യത്തിൽ ഇന്ത്യൻ ക്യാൻസർ സൊസൈറ്റിയുമായി ഒത്തു ചേർന്നു ക്യാൻസർ സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാമ്പ് 2023 ഡിസംബർ, 3-ാം തിയതി രാവിലെ 10 മണി മുതൽ, MCD school, Dargah, Mehrauli യിൽ നടത്തപ്പെടുന്നു. 100 പേർക്കാണ് ഈ ക്യാമ്പിൽ ടെസ്റ്റിംഗിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. രെജിസ്ട്രേഷനു വേണ്ടി മുൻഗണന ആദ്യം വരുന്നവർക്ക് ആയിരിക്കും. സമൂഹത്തിന്റെ വളരെ താഴ്ന്ന നിലയിൽ ജീവിക്കുന്നതും ഇങ്ങനെയുള്ള ടെസ്റ്റുകൾ നടത്താൻ സൗകര്യം കുറവുള്ള വിഭാഗത്തിനായിരിക്കും പരിഗണന നൽകുന്നത്. മെഹ്റോളി MCD കൗൺസിലർ രേഖാ മഹേന്ദർ ചൗഹാൻ മുഖ്യ അതിഥി ആയും, സിനി കെ. തോമസ് (ഇൻഫർമേഷൻ ഓഫീസർ, കേരളാ ഹൗസ്), ഈ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനവും നിർവഹിക്കും. |

