News in detail
ഡൽഹിയിലെ മലയാളി മല്ലന്മാർ മാറ്റുരക്കുന്ന കായിക മാമാങ്കം. |
സിൻസിയർ ക്ലബ് മെഹ്‌റോളിയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച്ച 2023 ഡിസംബർ10ന് ഉച്ചയ്ക്കു 2 മണിക്ക്, ഡൽഹി-എൻസിആർ ടീമുകൾക്കായി സാജൻ വർഗീസ് എവർ ഗ്രീൻ വടംവലി മത്സസരം സംഘടിപ്പിക്കുന്നു. സ്ഥലം ആറാം ബാഗ് ഗ്രൗണ്ട്, ശംശീ തടാകത്തിന് സമീപം, അന്ധേരിയ മോർ (വാർഡ് നമ്പർ-8), മെഹ്‌റോളി. ഒന്നാം സമ്മാനം: 25,000 രൂപയും സാജൻ വർഗീസ് എവർ ഗ്രീൻ ട്രോഫിയും.(ക്യാഷ് പ്രൈസ് സ്പോൺസർ ചെയ്യുന്നത്, വി.പി.വി.വി. ടെക്നോ കൺസ്ട്രക്ഷൻസ്, ട്രോഫിയും, മെഡലുകളും സ്പോൺസർ ചെയ്യുന്നത്, തട്ടകം മലബാർ റെസ്റ്റോറെന്റ്, ലാഡോ സരായ്) രണ്ടാം സമ്മാനം: 15,000 രൂപയും എവർ ഗ്രീൻ ട്രോഫിയും.(ക്യാഷ് പ്രൈസ് സ്പോൺസർ ചെയ്യുന്നത്, കേരള പ്രോപ്പർട്ടീസ് മെഹ്‌റോളി, കൈരളി പ്രോപ്പർട്ടീസ്, മഹാവീർ എൻക്ലേവ്, ട്രോഫിയും, മെഡലുകളും സ്പോൺസർ ചെയ്യുന്നത്, വേണു സജയൻ, മെഹ്‌റോളി). മൂന്നാം സമ്മാനം: 10,000 രൂപയും എംഎഫ് എവർ ഗ്രീൻ ട്രോഫിയും.(ക്യാഷ് പ്രൈസ് സ്പോൺസർ ചെയ്യുന്നത്, ഷൈജു, കൈരളി ആയുർവേദിക് സെന്റർ, മെഹ്‌റോളി, ട്രോഫിയും, മെഡലുകളും സ്പോൺസർ ചെയ്യുന്നത്, സജീഷ് വരവൂർ, മെഹ്‌റോളി). നാലാം സമ്മാനം: 5,000 രൂപയും ഷേർളി സുനിൽ എവർ ഗ്രീൻ ട്രോഫിയും.(ക്യാഷ് പ്രൈസ് സ്പോൺസർ ചെയ്യുന്നത്, ജിനീഷ് എക്സ്പ്രസ്സ്, (ഡിടിഡിസി എക്സ്പ്രെസ്സിനു വേണ്ടി, C/o ബിജു ബേബി), മെഹ്‌റോളി, ട്രോഫിയും, മെഡലുകളും സ്പോൺസർ ചെയ്യുന്നത്, ജീൻസോ, മെഹ്‌റോളി). അഞ്ചാം സമ്മാനം: 3,000 രൂപയും, സിൻസിയർ ക്ലബ് ട്രോഫിയും.(ക്യാഷ് പ്രൈസ് സ്പോൺസർ ചെയ്യുന്നത്,കെ.സി. സ്റ്റോർ, വാർഡ് 1, മെഹ്‌റോളി, ട്രോഫി സ്പോൺസർ ചെയ്യുന്നത്, സിൻസിയർ ക്ലബ്, മെഹ്‌റോളി). വടംവലി മത്സരത്തിൽ Best Front, Best Back, Best Second Front, Best Second Back, Best Coach എന്നിവർക്ക് ക്യാഷ് പ്രൈസ് ഉണ്ടായിരിക്കുന്നതാണ്. മലയാളി വനിത ടീമുകളുടെ വടംവലി മത്സരം ഒന്നാം സമ്മാനം: 5,000 രൂപയും ട്രോഫിയും. (ക്യാഷ് പ്രൈസ് പോൺസർ ചെയ്യുന്നത്, ബിജു മോനിപ്പള്ളി, മെഹ്‌റോളി. ട്രോഫി സ്പോൺസർ ചെയ്യുന്നത്, ഷിബു, മെഹ്‌റോളി). രണ്ടാം സമ്മാനം: 3,000 രൂപയും ട്രോഫിയും.(ക്യാഷ് പ്രൈസും ട്രോഫിയും സ്പോൺസർ ചെയ്യുന്നത്, ജോസ് ജോൺ, ഡയറക്ടർ - മെൻറ്റർ ഫ്രെയ്റ്റ് ഇന്റർനാഷണൽ). രജിസ്‌ട്രേഷൻ ചെയ്യുവാനും, കൂടുതൽ വിവരങ്ങൾ അറിയുവാനും 9911869825 (സാബു), 9899143990 (വേണു സജയൻ) എന്ന നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്. |