News in detail
വിരമിച്ച ഡൽഹി മലയാളി പോലീസ് ഉദ്യോഗസ്ഥർക്ക് കൈരളി വെൽഫെയർ & കൾച്ചറൽ സൊസൈറ്റിയുടെ സ്വീകരണം. |
ഡൽഹി പോലീസിൽ നിന്നും വിരമിച്ച മലയാളി പോലീസ് ഉദ്യഗസ്ഥർക്ക് കൈരളി വെൽഫെയർ & കൾച്ചറൽ സൊസൈറ്റിയുടെ സ്വീകരണം. ഡൽഹി പോലീസ് മലയാളികളുടെ സംഘടനയായ കൈരളി വെൽഫെയർ & കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഡൽഹി പോലീസിൽ നിന്നും വിരമിച്ച മലയാളി പോലീസ് ഉദ്യഗസ്ഥർക്ക് ബാപ്പുദാoപോലീസ് സെക്യുരിറ്റി കോംപ്ലക്സിൽ സ്വീകരണം നൽകി. കൈരളി പ്രസിഡന്റ് രാജൻ പി.എൻ., കൈരളി സെക്രട്ടറി ഷിബു വി.ആർ., കെ.ആർ. ശ്രീകുമാർ, രത്നാകരൻ നമ്പ്യാർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഫോട്ടോയിൽ - സെക്രട്ടറി ഷിബു വി.ആർ., പ്രസിഡന്റ് രാജൻ പി.എൻ., ജോർജ് കുട്ടി, സുധീർ കുമാർ, രാജൻ പി.കെ. എന്നിവർ. |