News in detail
ശ്രീനാരായണ കേന്ദ്രയുടെ പ്രതിമാസ പൂജയും ഭജനയും ഡിസംബർ 24ന്. |
ശ്രീനാരായണ കേന്ദ്ര പ്രതിമാസ പൂജയും ഭജനയും 24ന്. ശ്രീനാരായണ കേന്ദ്ര, ദ്വാരക, ഡൽഹി പ്രതിമാസ പൂജ, ഭജന എന്നിവ 2023 ഡിസംബർ 24-ന് ശ്രീനാരായണ കേന്ദ്രത്തിന്റെ ഡോ.എം.ആർ. ബാബുറാം മെമ്മോറിയൽ ഹാളിൽ 10.30-ന് നടക്കും. ഭജനയ്ക്ക് ശേഷം പ്രസാദവിതരണംവും ഉണ്ടായിരിക്കുന്നതാണ്. എല്ലാ ഭക്തജനങ്ങളും പൂജയിലും, ഭജനയിലേക്കും ക്ഷണിക്കുന്നതായി സംഘാടകർ അറിയിചു. കൂടുതൽ വിവരങ്ങൾക്ക് കുശാല ബാലൻ, വനിതാ വിഭാഗം കൺവീനർ മൊബ്: 9899186787, പത്തിയൂർ രവി അഡീഷണൽ ജനറൽ സെക്രട്ടറി മൊബ്: 9810699696 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്. |