News in detail
കൊശമറ്റം ഫിനാൻസിന്റെ കിരാരി, ഡൽഹി ശാഖയുടെ ഉത്ഘാടനം ഏപ്രിൽ 3-ന്. |
ഇന്ത്യയിലെ മുൻനിര സ്വർണ്ണ വായ്പ കമ്പനികളിലൊന്നായ കൊശമറ്റം ഫിനാൻസിന്റെ കിരാരി, ഡൽഹി ശാഖയുടെ ഉത്ഘാടനം ബുധനാഴ്ച്ച, ഏപ്രിൽ 3-ന് നടക്കുന്നതായിരിക്കും. കൊശമറ്റം ഗ്രൂപ്പ് ചെയർമാനും, മാനേജിങ് ഡയറക്ടറുമായ ശ്രി മാത്യു കെ. ചെറിയാനും, ഗ്രൂപ്പ് സി.ഇ.ഒ., ശ്രി ജോർജ് തോമസും ആയിരിക്കും ഉത്ഘാടന കർമ്മം നിർവഹിക്കുന്നത്. പുതിയ ശാഖയിൽ സ്വർണ്ണ വായ്പ, മണി ട്രാൻസ്ഫർ, ആരോഗ്യ ഇൻഷുറൻസ്, വാഹന ഇൻഷുറൻസ് മുതലായ സേവനങ്ങൾ ലഭ്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് നിധീഷ് ആർ. എസ്. (റീജിയണൽ മാനേജർ), മോനിക ജാൻഗ്ര (ബ്രാഞ്ച് മാനേജർ) , 8882794211, 7306123353. |