News in detail
രാധാകൃഷ്ണ കുറീസ് ലിമിറ്റഡ് ഇനി ഡൽഹിയിലും. |
രാധാകൃഷ്ണ കുറീസ് ലിമിറ്റഡ് (CIN: U65992KL1987PLC004728), കഴിഞ്ഞ 37 വർഷങ്ങളായി കേരളത്തിലും തമിഴ്നാട്ടിലും 50,000-ത്തിലധികം കസ്റ്റമേഴ്സുമായി ചിട്ടി സേവനങ്ങൾ നൽകി വരുന്നു. 100% സർക്കാർ രജിസ്റ്റർ ചെയ്ത ചിട്ടികൾ നടത്തുന്ന ഞങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധത, ഒരു വിശ്വസനീയ ധനകാര്യ സ്ഥാപനമെന്ന നിലയിൽ കമ്പനിക്ക് പ്രശസ്തി നേടിക്കൊടുത്തിരിക്കുന്നു. കമ്പനിയുടെ ഹെഡ് ഓഫീസ് കേരളത്തിൽ ഗുരുവായൂരിലാണ്. ശ്രീ P S പ്രേമാനന്ദൻ ആണ് കമ്പനിയുടെ ചെയർമാൻ. 2020-ൽ കമ്പനി Private Limited സ്റ്റാറ്റസിൽ നിന്ന് Public Limited Company ആയി മാറി.കമ്പനിയുടെ ബ്രാൻഡ് RK Chits എന്ന നാമത്തിൽ അറിയപ്പെടുന്നു. രാധാകൃഷ്ണ ഗ്രൂപ്പ് വിവിധ മേഖലകളിൽ സേവനം ചെയ്യുന്ന ഒരു പ്രമുഖ സ്ഥാപനമാണ്. ഫിനാൻസ് (Radhakrishna Finance Pvt Ltd), കൺസ്ട്രക്ഷൻ (Radhakrishna Villas & Apartments), ഹോസ്പിറ്റാലിറ്റി കസ്റ്റമേഴ്സിന്റെ സൗകര്യത്തിന്, കഴിഞ്ഞ വർഷം മുതൽ ചിട്ടിയിൽ ചേരാനും, ഓക്ഷനുകളിൽ പങ്കെടുക്കാനും, ചിട്ടി തവണകൾ അടയ്ക്കാനും ഓൺലൈൻ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കസ്റ്റമേഴ്സിന് ലോകത്തെ എവിടെയായിരുന്നും ആപ്പിലൂടെയോ വെബ്സൈറ്റിലൂടെയോ ഓക്ഷനുകളിൽ പങ്കെടുക്കാൻ കഴിയും. വൈദഗ്ധ്യത്തിനും സമഗ്രതയ്ക്കും പേരുകേട്ട മാനേജ്മെന്റ് ടീമിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്നു. ഏകദേശം നാല് പതിറ്റാണ്ടുകളായി ഉപഭോക്താക്കളുടെ വിശ്വാസം കെട്ടിപ്പടുക്കുന്നതിലും നിലനിർത്തുന്നതിലും അവരുടെ ദീർഘവീക്ഷണമുള്ള നേതൃത്വമാണ് പ്രധാനകാരണം. ഡൽഹിയിലെ സജീവമായ കേരളീയ സമൂഹത്തെ സേവിക്കുന്നതിന്, RK CHITS ന്റെ പതിനൊന്നാമത്തെ ബ്രാഞ്ച് ഡൽഹിയിൽ ആരംഭിച്ചതായി സന്തോഷപൂർവ്വം അറിയിക്കുന്നു. ഡൽഹിയിലെ മയൂർ വിഹാർ ഫേസ് 3-ൽ പ്രവർത്തിക്കുന്ന ബ്രാഞ്ചിൽ ചിട്ടിയിൽ ചേരാനും ചിട്ടി സംബന്ധമായ വിവരങ്ങൾ അറിയാനും, ദയവായി 8714974446 എന്ന നമ്പറിൽ ബന്ധപ്പെടുക. Email : mayurvihar3.delhi@radhakrishnachits.com ; Website : www.rkchits.in |