News & Information > Latest News

ഡൽഹി മലയാളി സംഘത്തിന്റെ (DMS) വാർഷിക പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഡൽഹി മലയാളി സംഘത്തിന്റെ (DMS) വാർഷിക പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

News & Information > Latest News

News Detail

ഡൽഹി മലയാളി സംഘത്തിന്റെ (DMS) വാർഷിക പൊതുയോഗം താഴെ പറയുന്നവരെ 2026 -28 ഭരണസമിതിയിലേക്ക് ഏകകണ്ഠമായി തിരഞ്ഞെടുത്തു: 

ഡോ. കെ. സുന്ദരേശൻ (പ്രസിഡന്റ്), 
കെ. ദിനേശ് കുമാർ (സെക്രട്ടറി), സുരേഷ് വി.എസ്. (ട്രഷറർ). 

മറ്റ് ഭാരവാഹികൾ: 
ക്യാപ്റ്റൻ കൃഷ്ണ കുമാർ, സുനിൽ കുമാർ നായർ (വൈസ് പ്രസിഡന്റുമാർ), 
ഡോ. ആർ. ഗോപ കുമാർ (ജോയിന്റ് സെക്രട്ടറി), 
രാജീവ് ദിവാകരൻ (ജോയിന്റ് ട്രഷറർ). 

ഭരണസമിതി അംഗങ്ങൾ: 
സി. കേശവൻകുട്ടി, തോമസ് ജോൺ, ഡാൻ എം. മാത്യു, പി. ജനർദ്ദനൻ നായർ, വിലാസ് നായർ, ജോൺ തോമസ്, കെ. ദിവാകരൻ, എം.എൽ. ഭോജൻ, ഗീവർ കോലമനൂർ, എബ്രഹാം മാത്യു. DMS തിരഞ്ഞെടുപ്പ് 

റിട്ടേണിംഗ് ഓഫീസറായ അനിത് അനു ജോൺ ആണ് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചത്.

കെ. ദിനേശ് കുമാർ നന്ദി പ്രകാശിപ്പിച്ചു.

Advertisements

(Tap/Click to visit page)
The Biryani Hut (Ad not verified) Britco & Bridco Adv. Ajit Nair Hotel New Kerala (Ad not verified) Yathra Tours