News & Information > Latest News

കലാകേരളത്തിന് പുതിയ ഭരണസമിതി

കലാകേരളത്തിന് പുതിയ ഭരണസമിതി

News & Information > Latest News

News Detail

ന്യൂഡൽഹി  മയൂർ വിഹാർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സാംസ്കാരിക സംഘടനയായ കലാ കേരളത്തിന്റെ വാർഷിക പൊതുയോഗം, സെപ്റ്റംബർ 26-ന് മയൂർ വിഹാർ–I-ൽ നടന്നു. പൊതുയോഗത്തിൽ 2026–27 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു.

ശ്രീ. ബാബു നമ്പ്യാർ പ്രസിഡന്റായും, ശ്രീ. എം. സി. ശശി കുമാർ സെക്രട്ടറിയായും ചുമതലയേറ്റു. വൈസ് പ്രസിഡന്റായി ശ്രീമതി. ഗാന ലക്ഷ്മിനാരായണൻ, ജോയിന്റ് സെക്രട്ടറിമാരായി ശ്രീ. പി. ജി. രാജേഷ്, ശ്രീമതി. ശ്രീരേഖ പ്രിൻസ്, ട്രഷററായി ശ്രീ. പി. കെ. ഹരി എന്നിവരെയും ഒമ്പത് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.

Advertisements

(Tap/Click to visit page)
The Biryani Hut (Ad not verified) Britco & Bridco Adv. Ajit Nair Hotel New Kerala (Ad not verified) Yathra Tours