News & Information > Latest News

ഡൽഹി മലയാളി കൂട്ടായ്മയുടെ വാർഷിക-ഓണാഘോഷങ്ങൾ വർണ്ണാഭമായി; പ്രമുഖരെ ആദരിച്ചു

ഡൽഹി മലയാളി കൂട്ടായ്മയുടെ വാർഷിക-ഓണാഘോഷങ്ങൾ വർണ്ണാഭമായി; പ്രമുഖരെ ആദരിച്ചു

News & Information > Latest News

News Detail

ഡൽഹി മലയാളി കൂട്ടായ്മയുടെ ഓണാഘോഷവും ഏഴാംമത് വാർഷികാഘോഷവും 27/9/2026 പി.ടി.എസ് ഓഡിറ്റോറിയത്തിൽ വച്ചു വിവിധ കലാപരിപാടികളോട് നടന്നു. ഡിഎംകെ മാനേജിങ് ട്രസ്റ്റി ഡോ. രമ  അധ്യക്ഷയായ ചടങ്ങിൽ കലാഭവൻ പ്രജിത് മുഖ്യമാഥിതി ആയി. ഡോ. കെ.സി ജോർജ്, ഡോ. ജിതിൻ  പാറയിൽ ലിൻസു പാറയിൽ, അരുൺ ജി.എസ്, മിനി ജോൺ എന്നിവർ സന്നിഹിതരായിരുന്നു. ചടങ്ങിൽ വിവിധ മേഖലയിൽ നിന്നുള്ളവരെ ആദരിച്ചു.

Advertisements

(Tap/Click to visit page)
The Biryani Hut (Ad not verified) Britco & Bridco Adv. Ajit Nair Hotel New Kerala (Ad not verified) Yathra Tours