See Event Detail
Name of Event/Announcement | വിവാഹിതരായി: കാർത്തിക് & പ്രിയങ്ക |
---|---|
Name of the Organizer/Announcer | Radhakrishnan (Sruthilaya-Live) |
Date of Event/Occasion | 14/11/2023 |
Contact Person | Radhakrishnan (Sruthilaya-Live) |
Mobile | 9911450542 |
fluterk@gmail.com | |
Description about the Event/Announcement | |
പാലക്കാട് ജില്ലയിൽ ആലത്തൂർ താലൂക്ക് കാട്ടുശ്ശേരി അംശം, ചക്കിങ്കൽ (ഡൽഹി മയൂർ വിഹാർ) മാധവദാസിന്റെയും, ശ്രീജയുടെയും സുപുത്രൻ കാർത്തിക് ദാസും, തൃശൂർ ജില്ല, പൈങ്കുളം സ്വദേശി, കാവാലംപിള്ളിൽ (രാജ്നഗർ എക്സ്റ്റൻഷൻ, ഗാസിയാബാദ്) രാധാകൃഷ്ണന്റെയും (ശ്രുതിലയ-ലൈവ്) പ്രേമയുടെയും സുപുത്രി പ്രിയങ്ക ആർ. കെ. യും 9.11.2023ന് വിവാഹിതരായി. |