News & Information > Latest News

ഡിഎംഎ വടംവലി മത്സരം: കൈരളി പ്രോപ്പർട്ടീസിന് ഒന്നാം സ്ഥാനം

ഡിഎംഎ വടംവലി മത്സരം: കൈരളി പ്രോപ്പർട്ടീസിന് ഒന്നാം സ്ഥാനം

News & Information > Latest News

News Detail

ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ (DMA) മായാപുരി–ഹരിനഗർ ഏരിയയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വടംവലി മത്സരം ആവേശകരമായി. പുരുഷ-വനിതാ വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ നിരവധി ടീമുകൾ പങ്കെടുത്തു.

പുരുഷ വിഭാഗം: 
ഒന്നാം സ്ഥാനം കൈരളി പ്രോപ്പർട്ടീസ്, മഹാവീർ എൻക്ലേവ് ടീം കരസ്ഥമാക്കി. യെല്ലോ ടീം രണ്ടാം സ്ഥാനവും തരംഗം ബ്ലാക്ക് ഹരിനഗർ മൂന്നാം സ്ഥാനവും നേടി.

വനിതാ വിഭാഗം: 
ഡിഎംഎ ആശ്രം ടീം ഒന്നാം സ്ഥാനവും ഡിഎംഎ മായാപുരി–ഹരിനഗർ ടീം രണ്ടാം സ്ഥാനവും നേടി.
ബെസ്റ്റ് കോച്ച്-സജോഷ് (തരംഗം ഹരിനഗർ)
ബെസ്റ്റ് പ്ലെയർ- നിഖിൽ( കൈരളി പ്രോപർട്ടീസ്)
ബെസ്റ്റ് Front Player-ഷിജു ( സൗഹൃദം മയൂർ വിഹാർ)
ബെസ്റ്റ് ബാക്ക്- ജെറിക്ക് (തരംഗം ഹരിനഗർ)

കായികാവേശവും ടീം സ്പിരിറ്റും സൗഹൃദവും നിറഞ്ഞ മത്സരം മലയാളി സമൂഹത്തിന്റെ കൂട്ടായ്മയുടെയും ഐക്യത്തിന്റെയും വേദിയായി. മത്സരത്തിൽ പങ്കെടുത്ത എല്ലാ ടീമുകൾക്കും സംഘാടകർ നന്ദിയും വിജയികൾക്ക് അഭിനന്ദനങ്ങളും അറിയിച്ചു.

Advertisements (Tap/Click to visit page)
Wedding Company Delhi Harisankara Jyothishalayam Kairali Info Media LLP Raveendran Nair Nadana Tirtha Temple of Art