News & Information > Latest News

ഡൽഹി മലയാളി അസോസിയേഷൻ (ജനക്പുരി ഏരിയ) ക്രിസ്മസ് - പുതുവത്സരാഘോഷം ജനുവരി 10-ന്

ഡൽഹി മലയാളി അസോസിയേഷൻ (ജനക്പുരി ഏരിയ) ക്രിസ്മസ് - പുതുവത്സരാഘോഷം ജനുവരി 10-ന്

News & Information > Latest News

News Detail

ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ (DMA) ജനക്പുരി ഏരിയയുടെ ആഭിമുഖ്യത്തിൽ ക്രിസ്മസ് - പുതുവത്സര ആഘോഷ പരിപാടികൾ 2027 ജനുവരി 10-ന് വൈകുന്നേരം 3:00 മണി മുതൽ ജനക്പുരി C2A-യിലെ മഹാരാജ അഗ്രസെൻ ഭവൻ അഗർവാൾ സഭ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.

ആഘോഷ പരിപാടികളുടെ ഭാഗമായി ക്രിസ്മസ് കരോൾ, മാർഗ്ഗംകളി, പൊതുസമ്മേളനം, വിവിധ കലാപരിപാടികൾ, ലക്കി ഡ്രോ എന്നിവ അരങ്ങേറും. പരിപാടിയിലേക്ക് ഏവരെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് സംഘാടക സമിതി ഭാരവാഹികളുമായി ബന്ധപ്പെടുക:   

  • ചെയർമാൻ: കെ. എൻ. കുമാരൻ (മൊബൈൽ: 9971403033) 
  • സെക്രട്ടറി: ജി. തുളസീധരൻ (മൊബൈൽ: 9711191949, 8851165764)   
  • ട്രഷറർ: കൃഷ്ണമോഹൻ പി. കെ. (മൊബൈൽ: 9999288194)   
Advertisements (Tap/Click to visit page)
Grace Christian Wedding Gown & Bridal Makeup Harisankara Jyothishalayam Kairali Info Media LLP Raveendran Nair Happyy Kerala Piravi Day