Obituary

എ.കെ. വേണുഗോപാൽ നിര്യാതനായി

Published: 16/09/2026

Description:

ഗാസിയാബാദ്: ഇന്ദിരാപുരം അഭയ് ഖണ്ഡ്-4 ശോഭാ അപാര്മെന്റ്സിൽ (SB-45) താമസിച്ചിരുന്ന എ.കെ. വേണുഗോപാൽ (64) ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെ നിര്യാതനായി.

ശ്രീ ആർ.കെ. പിള്ളയുടെ മകൻ ശ്രീ അഖിൽ നായരുടെ ഭാര്യാപിതാവാണ് പരേതൻ.

സംസ്കാര ചടങ്ങുകൾ നാളെ (15-09-2026) രാവിലെ 9.30-ന് സ്വവസതിയിലെ പൊതുദർശനത്തിന് ശേഷം 11 മണിക്ക് ഗാസിപൂർ പൊതു ശ്മശാനത്തിൽ നടക്കും. പരേതന്റെ ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ട് ആദരാഞ്ജലികൾ അർപ്പിക്കുന്നു

0 Comments

No comments yet.
Advertisements (Tap/Click to visit page)
Wedding Company Delhi Harisankara Jyothishalayam Kairali Info Media LLP Raveendran Nair Nadana Tirtha Temple of Art