Remembrance

സ്മരണാഞ്ജലി കരുണാകരൻ പുഷ്പമംഗലം

Published: 18/09/2026

Description:

ഞങ്ങളുടെ പ്രിയപ്പെട്ട കരുണാകരൻ പുഷ്പമംഗലത്തിന്റെ മൂന്നാം ചരമ വാർഷിക വേളയിൽ (11.09.2026) അദ്ദേഹത്തിന്റെ പവിത്രമായ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു.   

ഒരിക്കലും മായാത്ത ഓർമ്മകളുമായി, നിറകണ്ണുകളോടെ സ്മരിക്കുന്നു...   

വിലാസം:   
WZ-64 A, 3rd Floor, Guru Nanak Nagar,
Near CRPF CAMP, Tilak Nagar,
New Delhi - 118   പ്രണാമങ്ങളോടെ:   
മക്കൾ, മരുമക്കൾ, ചെറുമക്കൾ, ബന്ധുമിത്രാദികൾ, സ്നേഹിതർ. 

1 Comments

Satish Kumar22/09/2026 06:11 AM

Prayers

Advertisements (Tap/Click to visit page)
Wedding Company Delhi Harisankara Jyothishalayam Kairali Info Media LLP Raveendran Nair Nadana Tirtha Temple of Art