Obituary

കെ. ബേബി (ബേബി കുട്ടി - 58) അന്തരിച്ചു; സംസ്കാരം ചൊവ്വാഴ്ച

Published: 27/09/2026

Description:

ന്യൂഡൽഹി: കെ. ബേബി (ബേബി കുട്ടി - 58) സെപ്റ്റംബർ 27-ന് നിര്യാതനായി.   സംസ്കാര ശുശ്രൂഷകൾ 2026 സെപ്റ്റംബർ 29 ചൊവ്വാഴ്ച നടക്കും. രാവിലെ 9:00 മണിക്ക് ന്യൂഡൽഹി കരോൾ ബാഗ് രാംജസ് റോഡിലുള്ള സെന്റ് തോമസ് മാർത്തോമ്മാ സിറിയൻ പള്ളിയിൽ (53/12 W.E.A, Ramjas Road, Karol Bagh) ശുശ്രൂഷയുടെ ഒന്നും രണ്ടും ഭാഗങ്ങൾ ആരംഭിക്കും. തുടർന്ന് രാവിലെ 11:00 മണിക്ക് ബുരാരിയിലെ ക്രിസ്ത്യൻ സെമിത്തേരിയിൽ (Christian Cemetery, Burari) ശുശ്രൂഷയുടെ മൂന്നാം ഭാഗവും സംസ്കാര ചടങ്ങുകളും നടക്കും. 

പരേതന്റെ വേർപാടിൽ ദുഃഖിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബാംഗങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുകയും ആത്മാർത്ഥമായ അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു.

4 Comments

Satish Kumar23/10/2026 05:33 PM

Condolences!

Sushma11/10/2026 03:22 PM

May the soul rest in peace.

Satish Kumar11/10/2026 03:20 PM

Condolences!

Satish Kumar27/09/2026 02:36 PM

ആദരാഞ്ജലികൾ!

Advertisements (Tap/Click to visit page)
Wedding Company Delhi Harisankara Jyothishalayam Kairali Info Media LLP Raveendran Nair Nadana Tirtha Temple of Art